കമ്പ്യൂട്ടര്‍ സാമഗ്രികള്‍ വില്‍ക്കുന്ന കടയിലേക്ക് കോപാകുലയായി കയറിച്ചെന്ന ഒരു കൊച്ചമ്മ കയ്യിലിരുന്ന "മൗസ് " സെയില്‍സ്മാന്റെ മുന്നിലേക്കിട്ടു കൊണ്ട് പറഞ്ഞു.
"ദാ ഇന്നലെ ഇവിടെ നിന്ന് വാങ്ങിയതാണ് , ഇത് ശരിയാം വിധം പ്രവര്‍ത്തിക്കുന്നില്ല."
സെയില്‍സ്മാന്‍ അതെടുത്ത് അവിടെയിരുന്ന ഒരു ലാപ്ടോപ്പില്‍ കണക്ട്ട് ചെയ്തു നോക്കി , മൗസ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്ന ു.
"എന്താണ് ഇതിനു കുഴപ്പം മാഡം?"
സെയില്‍സ് മാന്‍ വിനയാന്വിതനായി ചോദിച്ചു.
ഇത് കൊണ്ട് ഫയല്‍സ് "CUT & PASTE" ചെയ്യാന്‍ പറ്റുന്നില്ല. കൊച്ചമ്മ ചീറിക്കൊണ്ട് പറഞ്ഞു .
സെയില്‍സ് മാന്‍ ലാപ്ടോപ്പിലെ ഡസ്ക് ടോപ്പില്‍ നിന്നും ഒരു ഫയല്‍ CUT ചെയ്ത് മറ്റൊരു ഫോള്‍ഡറിലേക്ക് PASTE ചെയ്തു നോക്കി. അതും പറ്റുന്നുണ്ടായിരുന്നു.
"പറ്റുന്നുണ്ടല്ലോ മാഡം" സെയില്‍സ് മാന്‍ കൊച്ചമ്മക്ക് അതും ചെയ്തു കാണിച്ചു കൊടുത്തു.
"ഇങ്ങിനെചെയ്യുന്ന കാര്യമല്ല ഞാന്‍ പറഞ്ഞത് . എന്റെ ഭര്‍ത്താവിന്റെ ലാപ്പിലെ ഫയല്‍ CUT ചെയ്ത് എന്റെ ലാപ്പില്‍ PASTE ചെയ്യാന്‍ പറ്റുന്നില്ല." കൊച്ചമ്മ വിടാന്‍ ഭാവമില്ലായിരുന്നു.
സെയില്‍സ് മാന്‍ ഒരു നിമിഷം ചിന്തിച്ചു നിന്നു , എന്നിട്ട് ചോദിച്ചു : "മാഡം എന്താണ് ശരിക്കും ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായില്ല, ഒന്ന് കൂടെ പറഞ്ഞു തരാമോ?"
"താനിങ്ങോട്ടു മാറി നിന്നേ " കൊച്ചമ്മ സെയില്‍സ് മാന്റെ കയ്യില്‍ നിന്നും മൌസ് വാങ്ങിക്കൊണ്ട് റൈറ്റ് ക്ലിക്ക് ചെയ്ത് ആ ലാപ്ടോപ്പിന്റെ ഡസ്ക്ടോപ്പില്‍ നിന്നും ഒരു ഫയല്‍ CUT ചെയ്തു.
എന്നിട്ട് മെല്ലെ മൗസ് ലാപ്പില്‍ നിന്നും റിമൂവ് ചെയ്തു.
പിന്നെ അവിടെയിരുന്ന വേറൊരു ലാപ്പില്‍ മൌസ് കണക്ട്ട് ചെയ്തു.
എന്നിട്ട് റൈറ്റ് ക്ലിക്ക് ചെയ്തു കാണിച്ച് കൊണ്ട് പറഞ്ഞു : ഇപ്പൊ നോക്ക് എവിടെ PASTE ഓപ്ഷന്‍ !!!!!!?
സെയില്‍സ് മാന്‍ ബോധരഹിതനായി വീണു.
"ദാ ഇന്നലെ ഇവിടെ നിന്ന് വാങ്ങിയതാണ് , ഇത് ശരിയാം വിധം പ്രവര്‍ത്തിക്കുന്നില്ല."
സെയില്‍സ്മാന്‍ അതെടുത്ത് അവിടെയിരുന്ന ഒരു ലാപ്ടോപ്പില്‍ കണക്ട്ട് ചെയ്തു നോക്കി , മൗസ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്ന
"എന്താണ് ഇതിനു കുഴപ്പം മാഡം?"
സെയില്‍സ് മാന്‍ വിനയാന്വിതനായി ചോദിച്ചു.
ഇത് കൊണ്ട് ഫയല്‍സ് "CUT & PASTE" ചെയ്യാന്‍ പറ്റുന്നില്ല. കൊച്ചമ്മ ചീറിക്കൊണ്ട് പറഞ്ഞു .
സെയില്‍സ് മാന്‍ ലാപ്ടോപ്പിലെ ഡസ്ക് ടോപ്പില്‍ നിന്നും ഒരു ഫയല്‍ CUT ചെയ്ത് മറ്റൊരു ഫോള്‍ഡറിലേക്ക് PASTE ചെയ്തു നോക്കി. അതും പറ്റുന്നുണ്ടായിരുന്നു.
"പറ്റുന്നുണ്ടല്ലോ മാഡം" സെയില്‍സ് മാന്‍ കൊച്ചമ്മക്ക് അതും ചെയ്തു കാണിച്ചു കൊടുത്തു.
"ഇങ്ങിനെചെയ്യുന്ന കാര്യമല്ല ഞാന്‍ പറഞ്ഞത് . എന്റെ ഭര്‍ത്താവിന്റെ ലാപ്പിലെ ഫയല്‍ CUT ചെയ്ത് എന്റെ ലാപ്പില്‍ PASTE ചെയ്യാന്‍ പറ്റുന്നില്ല." കൊച്ചമ്മ വിടാന്‍ ഭാവമില്ലായിരുന്നു.
സെയില്‍സ് മാന്‍ ഒരു നിമിഷം ചിന്തിച്ചു നിന്നു , എന്നിട്ട് ചോദിച്ചു : "മാഡം എന്താണ് ശരിക്കും ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായില്ല, ഒന്ന് കൂടെ പറഞ്ഞു തരാമോ?"
"താനിങ്ങോട്ടു മാറി നിന്നേ " കൊച്ചമ്മ സെയില്‍സ് മാന്റെ കയ്യില്‍ നിന്നും മൌസ് വാങ്ങിക്കൊണ്ട് റൈറ്റ് ക്ലിക്ക് ചെയ്ത് ആ ലാപ്ടോപ്പിന്റെ ഡസ്ക്ടോപ്പില്‍ നിന്നും ഒരു ഫയല്‍ CUT ചെയ്തു.
എന്നിട്ട് മെല്ലെ മൗസ് ലാപ്പില്‍ നിന്നും റിമൂവ് ചെയ്തു.
പിന്നെ അവിടെയിരുന്ന വേറൊരു ലാപ്പില്‍ മൌസ് കണക്ട്ട് ചെയ്തു.
എന്നിട്ട് റൈറ്റ് ക്ലിക്ക് ചെയ്തു കാണിച്ച് കൊണ്ട് പറഞ്ഞു : ഇപ്പൊ നോക്ക് എവിടെ PASTE ഓപ്ഷന്‍ !!!!!!?
സെയില്‍സ് മാന്‍ ബോധരഹിതനായി വീണു.
No comments:
Post a Comment