ചരിത്രം പുനര്‍ജനിക്കും ഇതിഹാസ നായകന്‍ പുതിയ വേഷങ്ങള്‍ കെട്ടിയാടുമ്പോള്‍ ....
2000 ജനുവരി 26 സംഹാരത്തിന്റെ മുഴുവന്‍ രൌദ്ര ഭാവങ്ങളും തന്നിലെക്കാവാഹിച്ചു നരസിംഹ അവതാരമായി ലാലേട്ടന്‍ അവതരിച്ചു ....
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു ജനുവരി 26 ....
പുതിയ ചരിത്രങ്ങള്‍ എഴുതി ചേര്‍ക്കാന്‍ പ്രണയത്തിന്റെ രാജകുമാരനായി .... കാസനോവയായി ലാലേട്ടന്‍ ....

—
No comments:
Post a Comment